Morning News RoundUp | Oneindia Malayalam

2018-06-22 95

All the latest news and happenings in and across Kerala
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖാപിച്ചു. ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്നലത്തെ അര്ജന്റീന ക്രോയേഷ്യ തമ്മിലുള്ള മത്സരത്തിൽ അർജന്റീനയ്ക്ക് തിരിച്ചടിയായി.
#NewsRoundUp #ARGCRO #Jesna #WorldCup